ആൻ ആപ്പിൾബോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആൻ ആപ്പിൾബോം
Applebaum Anne.jpg
ജനനം (1964-07-25) ജൂലൈ 25, 1964 (വയസ്സ് 53)[1]
വാഷിങ്ടൺ, ഡി.സി.
ദേശീയത അമേരിക്കൻ
വിദ്യാഭ്യാസം B.A. 1986 (summa cum laude, Phi Beta Kappa)
MSc, 1987
പഠിച്ച സ്ഥാപനങ്ങൾ Yale
London School of Economics
തൊഴിൽ പത്രപ്രവർത്തക
സാഹിത്യകാരി
പ്രശസ്തി prize winning writings on former Soviet Union and its satellite countries
Home town വാഷിങ്ടൺ, ഡി.സി.
ജീവിത പങ്കാളി(കൾ) റഡോസ് ല സിക്കോർസ്കി 1992 ജൂൺ 27 മുതൽ
കുട്ടി(കൾ) അലക്സാണ്ടർ
തദേവൂസ്
മാതാപിതാക്കൾ ഹാർവി എം. ആപ്പിൾബോം
എലിസബെത്ത് (ബ്ലൂം) ആപ്പിൾബോം
വെബ്സൈറ്റ് Anne Applebaum
കുറിപ്പുകൾ

അമേരിയ്ക്കൻ എഴുത്തുകാരിയും, പുലിറ്റ്സർ പുരസ്കാരം നേടിയ പത്രപ്രവർത്തകയുമാണ് ആൻ ആപ്പിൾബോം (Anne Applebaum). (ജനനം:1964 ജൂലൈ 25).കമ്മ്യൂണിസത്തെക്കുറിച്ചും മധ്യയൂറോപ്പ്, കിഴക്കൻയൂറോപ്പ് എന്നിവിടങ്ങളിലെ ജനജീവിതങ്ങളെക്കുറിച്ചും ഭരണകൂടങ്ങളെക്കുറിച്ചുമുള്ള പ്രതിപാദനങ്ങൾ ആനിനെ പ്രശസ്തയാക്കുകയുണ്ടായി. അയൺ കർട്ടൻ അഥവാ ഇരുമ്പുമറ എന്ന പുസ്തകം ആനിന്റെ ഒരു പ്രധാനരചനയാണ്.[3] ദ എക്കണോമിസ്റ്റിന്റെ എഡിറ്ററും, വാഷിങ്ടൺ പോസ്റ്റിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു ആൻ (2002–2006) .

അവലംബം[തിരുത്തുക]

  1. Petrone, Justine. "Interview with Anne Applebaum". City Paper. BALTIC NEWS LTD. ശേഖരിച്ചത് 2009-10-03. 
  2. "Anne Applebaum". Contemporary Authors Online (updated November 30, 2005. എഡി.). Farmington Hills, Michigan: Gale. 2008 [2006]. H1000119613. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: April 12, 2009. ശേഖരിച്ചത് 2009-04-14.  Reproduced in Biography Resource Center.
  3. മാതൃഭൂമി-2013 ജനു:27-ഫെബ്:2 പേജ് 76

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൻ_ആപ്പിൾബോം&oldid=2785724" എന്ന താളിൽനിന്നു ശേഖരിച്ചത്