ആൻ ആപ്പിൾബോം
ദൃശ്യരൂപം
(Anne Applebaum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻ ആപ്പിൾബോം | |
|---|---|
Applebaum in 2013 | |
| ജനനം | ജൂലൈ 25, 1964 വയസ്സ്)[1] |
| വിദ്യാഭ്യാസം | B.A. 1986 (summa cum laude, Phi Beta Kappa) MSc, 1987 |
| അൽമ മേറ്റർ | Yale London School of Economics |
| തൊഴിൽ(s) | പത്രപ്രവർത്തക സാഹിത്യകാരി |
| അറിയപ്പെടുന്നത് | prize winning writings on former Soviet Union and its satellite countries |
| ജീവിതപങ്കാളി | റഡോസ് ല സിക്കോർസ്കി 1992 ജൂൺ 27 മുതൽ |
| കുട്ടികൾ | അലക്സാണ്ടർ തദേവൂസ് |
| Parent(s) | ഹാർവി എം. ആപ്പിൾബോം എലിസബെത്ത് (ബ്ലൂം) ആപ്പിൾബോം |
| വെബ്സൈറ്റ് | Anne Applebaum |
| Notes | |
അമേരിയ്ക്കൻ എഴുത്തുകാരിയും, പുലിറ്റ്സർ പുരസ്കാരം നേടിയ പത്രപ്രവർത്തകയുമാണ് ആൻ ആപ്പിൾബോം (Anne Elizabeth Applebaum). (ജനനം:1964 ജൂലൈ 25).കമ്മ്യൂണിസത്തെക്കുറിച്ചും മധ്യയൂറോപ്പ്, കിഴക്കൻയൂറോപ്പ് എന്നിവിടങ്ങളിലെ ജനജീവിതങ്ങളെക്കുറിച്ചും ഭരണകൂടങ്ങളെക്കുറിച്ചുമുള്ള പ്രതിപാദനങ്ങൾ ആനിനെ പ്രശസ്തയാക്കുകയുണ്ടായി. അയൺ കർട്ടൻ അഥവാ ഇരുമ്പുമറ എന്ന പുസ്തകം ആനിന്റെ ഒരു പ്രധാനരചനയാണ്.[3] ദ എക്കണോമിസ്റ്റിന്റെ എഡിറ്ററും, വാഷിങ്ടൺ പോസ്റ്റിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു ആൻ (2002–2006) .
അവലംബം
[തിരുത്തുക]- ↑ Petrone, Justine. "Interview with Anne Applebaum". City Paper. BALTIC NEWS LTD. Archived from the original on ജൂലൈ 20, 2011. Retrieved ഒക്ടോബർ 3, 2009.
- ↑ "Anne Applebaum". [[Contemporary Authors Online]] (updated November 30, 2005. ed.). Farmington Hills, Michigan: Gale. 2008 [2006]. H1000119613. Archived from the original on ഏപ്രിൽ 12, 2009. Retrieved ഏപ്രിൽ 14, 2009.
{{cite book}}: URL–wikilink conflict (help) Reproduced in Biography Resource Center. - ↑ മാതൃഭൂമി-2013 ജനു:27-ഫെബ്:2 പേജ് 76
പുറംകണ്ണികൾ
[തിരുത്തുക]- AnneApplebaum.com
- 2005 Pulitzer Prize citation for Gulag: A History[പ്രവർത്തിക്കാത്ത കണ്ണി]
- "Anne Applebaum, Opinion Writer" The Washington Post
- Booknotes interview with Applebaum on Gulag, May 25, 2003 Archived 2011-11-27 at the Wayback Machine
- C-SPAN Q&A interview with Applebaum about Iron Curtain, December 16, 2012