സീറോ ടു വൺ
(Zero to One എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:Zero to One.jpg | |
കർത്താവ് | Peter Thiel with Blake Masters |
---|---|
രാജ്യം | United States |
ഭാഷ | English |
വിഷയം | Business, Politics & Government |
പ്രസാധകർ | Crown Business |
പ്രസിദ്ധീകരിച്ച തിയതി | September 16, 2014 |
ഏടുകൾ | 224 (first edition) |
ISBN | 978-0804139298 |
Website | ഔദ്യോഗിക വെബ്സൈറ്റ് |
ഒരു സംരംഭക മുതലാളിയും, പേപാൽ സഹസ്ഥാപകനും, ആദ്യകാല ഫേസ്ബുക്ക് നിക്ഷേപകനും ആയ പീറ്റർ തീലും ബ്ലെയ്ക്ക് മാസ്റ്റേഴ്സും 2014-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകം ആണ് സീറോ ടു വൺ : നോട്ട്സ് ഓൺ സ്റ്റാർട്ടപ്പ്സ് അല്ലെങ്കിൽ ഹൗ ടു ബിൽഡ് ദ ഫ്യൂച്ചർ. 2012-ൽ സ്പ്രിംഗിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ തീൽ പഠിപ്പിച്ചതും CS183 ക്ലാസ്സുകളുടെ മാസ്റ്റേഴ്സ് എടുത്തതുമായ വളരെ പ്രശസ്ത ഓൺലൈൻ നോട്ടുകളുടെ സംയുക്തവും പുതുക്കിയതുമായ ഒരു പതിപ്പാണ് ഇത്.[1][2][3]
അവലംബം[തിരുത്തുക]
- ↑ "Zero to One". Retrieved September 13, 2014.
- ↑ Masters, Blake. "Notes Essays—Peter Thiel's CS183: Startup—Stanford, Spring 2012". Archived from the original on 2013-12-20. Retrieved September 13, 2014.
- ↑ "What's the difference between Blake Masters' notes from CS183 and his book "Zero To One"?". Quora. Retrieved September 13, 2014.
പുറം കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- The Tesla Factory: Birthplace of the Model S Tesla Motors photo tour
- Stamping, body, paint, automated motor production, assembly, factory upgrade (official Tesla)
- How Tesla Builds Electric Cars, A 3-part documentary on the Tesla Factory from Wired magazine
- "Brand New Tesla Factory", National Geographic video; Documentary യൂട്യൂബിൽ by National Geographic Channel Megafactories
- NPR's This American Life's full hour story of the creation and demise of NUMMI - episode #403 from This American Life