സീറോ ടു വൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zero to One: Notes on Startups, or How to Build the Future
പ്രമാണം:Zero to One.jpg
കർത്താവ്Peter Thiel with Blake Masters
രാജ്യംUnited States
ഭാഷEnglish
വിഷയംBusiness, Politics & Government
പ്രസാധകർCrown Business
പ്രസിദ്ധീകരിച്ച തിയതി
September 16, 2014
ഏടുകൾ224 (first edition)
ISBN978-0804139298
Websiteഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

ഒരു സംരംഭക മുതലാളിയും, പേപാൽ സഹസ്ഥാപകനും, ആദ്യകാല ഫേസ്ബുക്ക് നിക്ഷേപകനും ആയ പീറ്റർ തീലും ബ്ലെയ്ക്ക് മാസ്റ്റേഴ്സും 2014-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകം ആണ് സീറോ ടു വൺ : നോട്ട്സ് ഓൺ സ്റ്റാർട്ടപ്പ്സ് അല്ലെങ്കിൽ ഹൗ ടു ബിൽഡ് ദ ഫ്യൂച്ചർ. 2012-ൽ സ്പ്രിംഗിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ തീൽ പഠിപ്പിച്ചതും CS183 ക്ലാസ്സുകളുടെ മാസ്റ്റേഴ്സ് എടുത്തതുമായ വളരെ പ്രശസ്ത ഓൺലൈൻ നോട്ടുകളുടെ സംയുക്തവും പുതുക്കിയതുമായ ഒരു പതിപ്പാണ് ഇത്.[1][2][3]

അവലംബം[തിരുത്തുക]

  1. "Zero to One". Retrieved September 13, 2014.
  2. Masters, Blake. "Notes Essays—Peter Thiel's CS183: Startup—Stanford, Spring 2012". Archived from the original on 2013-12-20. Retrieved September 13, 2014.
  3. "What's the difference between Blake Masters' notes from CS183 and his book "Zero To One"?". Quora. Retrieved September 13, 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീറോ_ടു_വൺ&oldid=3832009" എന്ന താളിൽനിന്ന് ശേഖരിച്ചത്