മുറിവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wound എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വെടിയുണ്ട കൊണ്ടുള്ള മുറിവ്
മുറിവിന് ചികിത്സിക്കുന്നു.

ത്വക്കിന്റെയോ ഒരു മൃദു കലയുടെയോ സ്വാഭാവികമായ തുടർച്ചയ്ക്കുണ്ടാവുന്ന ഭംഗത്തെയാണ് മുറിവ് എന്ന് പറയുന്നത്.

മുറിവ് തരങ്ങൾ[തിരുത്തുക]

തുറന്ന മുറിവുകൾ[തിരുത്തുക]

  1. കീറലുകൾ
  2. പിഞ്ചലുകൾ
  3. കിഴുത്ത
  4. ദ്വാരം
  5. വെടിയേറ്റ മുറിവ്

അടഞ്ഞ മുറിവുകൾ[തിരുത്തുക]

  1. ചതവ്
  2. രക്തം കല്ലിയ്ക്കൽ
  3. ഹെമറ്റോമ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുറിവ്&oldid=1716083" എന്ന താളിൽനിന്ന് ശേഖരിച്ചത്