ലോക പാവകളി ദിനം

From വിക്കിപീഡിയ
(Redirected from World Puppetry Day)
Jump to navigation Jump to search
പാവകളി.

മാർച്ച് 21 ലോക പാവകളി ദിനമായി ആചരിച്ചു വരുന്നു. ഇറാനിലെ ദ്സിവാദ സൊൾഫാഗ്രിഹോ (Dzhivada Zolfagariho) പാവകളി സംഘമാണ് ഈ ആശയം ആദ്യമായി പ്രാവർത്തികമാക്കിയത്. 2000 ൽ അന്താരാഷ്ട്ര പാവകളി സംഘടനയായ യുനിമയുടെ പതിനെട്ടാം കോൺഗ്രസാണ് ഇതിനുള്ള നിർദ്ദേശമുണ്ടായത്. 2003 മുതൽ ഇത് ആചരിച്ചു വരുന്നു.[1]

ഇതും കൂടി കാണുക[edit]

അവലംബം[edit]

  1. എസ്, അയാത (21 മാർച്ച് 2014). "പാവകളുടെ ലോകത്തെ കുഞ്ഞിരാമൻ മാസ്റ്റർ". വായനമുറി. ശേഖരിച്ചത് 22 മാർച്ച് 2014.

പുറത്തേക്കുള്ള കണ്ണികൾ[edit]