Jump to content

ചെന്നായ് മനുഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Werewolf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Werewolf
വിഭാഗംസങ്കൽപ്പ ജീവി
ഉപ-വിഭാഗംLycanthrope
രാജ്യംEngland
പ്രദേശംThe Americas, Europe, Asia, Africa
സമാന ജീവികൾRevenant, vampire

ലോകത്തെ വിവിധ ഭാഗങ്ങളിലെ മിത്തുകളിലും കെട്ടുകഥകളിലും ഉള്ള ഒരു സങ്കൽപ്പമാണ് ചെന്നായ് മനുഷ്യൻ അഥവാ വേർവൂൾഫ് (Werewolf). ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും അടക്കം ലോകത്തെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത രൂപത്തിൽ ഈ മിത്ത് പ്രചാരത്തിലുണ്ട്. ചില ചെന്നായകളുടെയോ ചെന്നായ് മനുഷ്യരുടെ കടിയെൽക്കുന്നവർ അടുത്ത പൗർണമിയോടെ ചെന്നായ് മനുഷ്യൻ ആയി രൂപമാറ്റം വരൂമെന്നും സ്വയം നിയന്ത്രണമില്ലാതെ മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുമെന്നും ആണ് ഏറ്റവും സാധാരണയായ മിത്ത്. രൂപമാറ്റം സംഭവിക്കുന്ന ചെന്നായ് മനുഷ്യർക്ക്‌ മനുഷ്യരൂപം തിരികെ എടുക്കാനാവുമെന്നും ഇല്ലെന്നും മിത്തുകളിൽ ഉണ്ട്. വാമ്പയറുകളുടെ കടുത്ത ശത്രുതയുള്ള എതിരാളികളായി ഇവയെ ചില മിത്തുകളിൽ പറയപ്പെടാറുണ്ട്. ഇവയെ വിഷയമാക്കി നിരവധി സാഹിത്യങ്ങളും സിനിമകളും ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ മിത്തുകളിൽ ചെന്നായ് മനുഷ്യർ എന്ന സങ്കല്പം ഇല്ലാത്തതിനാൽ ഇവ മലയാളികൾക്ക് സ്വതേ പരിചയമുള്ളവയല്ല.

ഇതും കാണുക്ക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  • Wolfeshusius, Johannes Fridericus. De Lycanthropia: An vere illi, ut fama est, luporum & aliarum bestiarum formis induantur. Problema philosophicum pro sententia Joan. Bodini ... adversus dissentaneas aliquorum opiniones noviter assertum... Leipzig: Typis Abrahami Lambergi, 1591. (In Latin; microfilm held by the United States National Library of Medicine)
  • Prieur, Claude. Dialogue de la Lycanthropie: Ou transformation d'hommes en loups, vulgairement dits loups-garous, et si telle se peut faire. Louvain: J. Maes & P. Zangre, 1596.
  • Bourquelot and Jean de Nynauld, De la Lycanthropie, Transformation et Extase des Sorciers (Paris, 1615).
  • Summers, Montague, The Werewolf London: K. Paul, Trench, Trubner, 1933. (1st edition, reissued 1934 New York: E.P. Dutton, 1966 New Hyde Park, N.Y: University Books, 1973 Secaucus, N.J.: Citadel Press, 2003 Mineola, N.Y.: Dover, with new title The Werewolf in Lore and Legend). ISBN 0-7661-3210-2
"https://ml.wikipedia.org/w/index.php?title=ചെന്നായ്_മനുഷ്യൻ&oldid=3211297" എന്ന താളിൽനിന്ന് ശേഖരിച്ചത്