രക്തരക്ഷസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെട്ടുകഥകളിൽ മനുഷ്യരക്തം കൂടിച്ച് ജീവിക്കുന്നതായി കാണിക്കുന്ന കഥാപാത്രങ്ങളാണ് രക്തരക്ഷസ്(vampire).

മനുഷ്യരുടെ രക്തമൂറ്റിക്കുടിച്ച് തങ്ങളുടെ ശക്തിയും നിത്യയൗവനവും ഇവ നിലനിർത്തുന്നു എന്നാണ് ഐതിഹ്യം.സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും രക്തരക്ഷസ്സുകൾ ചിത്രീകരിച്ചിരിക്കപ്പെട്ടിട്ടുണ്ട്. ഡ്രാക്കുള എന്ന നോവലിലൂടെ ലോക പ്രശസ്തിയാർജ്ജിച്ച രക്തരക്ഷസാണ് ഡ്രാക്കുള പ്രഭു.കേരള ഐതിഹ്യങ്ങളിൽ കാണപ്പെടുന്ന രക്തരക്ഷസ്സാണ് യക്ഷി.

"https://ml.wikipedia.org/w/index.php?title=രക്തരക്ഷസ്&oldid=2653623" എന്ന താളിൽനിന്ന് ശേഖരിച്ചത്