വില്യം യൂജിൻ സ്മിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(W. Eugene Smith എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
W. Eugene Smith
Consuelo Kanaga (American, 1894-1978). W. Eugene Smith and Aileen, 1974.jpg
Smith and wife Aileen M. Smith, 1974
ജനനം
William Eugene Smith

(1918-12-30)ഡിസംബർ 30, 1918
മരണംഒക്ടോബർ 15, 1978(1978-10-15) (പ്രായം 59)
തൊഴിൽPhotojournalist

വില്യം യൂജിൻ സ്മിത്ത് (W. Eugene Smith) - (ഡിസംബർ 30, 1918 – ഒക്ടോബർ 15, 1978) അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റ് ആയിരുന്നു.ഒരു വാർത്തയുടെ നിരവധി ചിത്രങ്ങൾ എടുത്ത് ഫോട്ടോ എസ്സേ ( Photo Essay) രൂപത്തിൽ ആധുനിക രീതിയിൽ ആവിഷ്കരിച്ചത് ഇദ്ദേഹം ആയിരുന്നു. രണ്ടാം ലോകമഹായുദ്ധം കാലത്തെ ഫ്രഞ്ച് ഇക്വറ്റൊറിയൽ ആഫ്രിക്കയിലെ ഡോ.ഷ്വൈസെർ ൻറെ ക്ലിനിക്ക്, ജപ്പാനിലെ മിനമാറ്റ നഗരത്തിലെ പരിസര മലിനീകരണം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഫോട്ടോഗ്രാഫുകൾ ആണ്..[1]

ലോകം ഒരിക്കലും 35mm ക്യാമറ ഫിലിമിൻറെ സൌകര്യത്തിനു ഒതുങ്ങിത്തരില്ല (The world just does not fit conveniently into the format of a 35mm camera) എന്ന അദ്ദേഹത്തിന്റെ ഉദ്ധരണി പ്രസിദ്ധമാണ്.[2]

അവലംബം[തിരുത്തുക]

  1. "W. Eugene Smith". Masters of Photography. ശേഖരിച്ചത് 2013-07-03.
  2. http://www.brainyquote.com/quotes/quotes/w/weugenesm107197.html
"https://ml.wikipedia.org/w/index.php?title=വില്യം_യൂജിൻ_സ്മിത്ത്&oldid=3408032" എന്ന താളിൽനിന്ന് ശേഖരിച്ചത്