വില്യം യൂജിൻ സ്മിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
W. Eugene Smith
Portrait of W. Eugene Smith holding a camera
Self portrait
ജനനം1918 ഡിസംബർ 30(1918-12-30)
Wichita, Kansas
മരണം1978 ഒക്ടോബർ 15(1978-10-15) (പ്രായം 59)
Tucson, Arizona, U.S.
തൊഴിൽPhotographer

വില്യം യൂജിൻ സ്മിത്ത് (W. Eugene Smith) - (ഡിസംബർ 30, 1918 – ഒക്ടോബർ 15, 1978) അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റ് ആയിരുന്നു.ഒരു വാർത്തയുടെ നിരവധി ചിത്രങ്ങൾ എടുത്ത് ഫോട്ടോ എസ്സേ ( Photo Essay) രൂപത്തിൽ ആധുനിക രീതിയിൽ ആവിഷ്കരിച്ചത് ഇദ്ദേഹം ആയിരുന്നു. രണ്ടാം ലോകമഹായുദ്ധം കാലത്തെ ഫ്രഞ്ച് ഇക്വറ്റൊറിയൽ ആഫ്രിക്കയിലെ ഡോ.ഷ്വൈസെർ ൻറെ ക്ലിനിക്ക്, ജപ്പാനിലെ മിനമാറ്റ നഗരത്തിലെ പരിസര മലിനീകരണം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഫോട്ടോഗ്രാഫുകൾ ആണ്..[1]

ലോകം ഒരിക്കലും 35mm ക്യാമറ ഫിലിമിൻറെ സൌകര്യത്തിനു ഒതുങ്ങിത്തരില്ല (The world just does not fit conveniently into the format of a 35mm camera) എന്ന അദ്ദേഹത്തിന്റെ ഉദ്ധരണി പ്രസിദ്ധമാണ്.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വില്യം_യൂജിൻ_സ്മിത്ത്&oldid=2787104" എന്ന താളിൽനിന്നു ശേഖരിച്ചത്