Jump to content

ഉസ്ബെക്ക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uzbek language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉസ്ബെക്ക്
Oʻzbek tili, Oʻzbekcha, Ўзбек тили, Ўзбекча, اوُزبېک تیلی ,اوُزبېکچه‌
ഉത്ഭവിച്ച ദേശംഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, കസാഖ്സ്ഥാൻ, തുർക്ക്മേനിസ്ഥാൻ, താജിക്കിസ്ഥാൻ, റഷ്യ, ചൈന
മാതൃഭാഷയായി സംസാരിക്കുന്നവർ
25 ദശലക്ഷം (2007)[1]
ലാറ്റിൻ, കിറിലിക്, അറബിക്, ഉസ്ബെക് ബ്രെയിൽ
(ഉസ്ബെക് അക്ഷരമാലകൾ)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഉസ്ബെക്കിസ്ഥാൻ
ഭാഷാ കോഡുകൾ
ISO 639-1uz
ISO 639-2uzb
ISO 639-3uzbinclusive code
Individual codes:
uzn – Northern
uzs – Southern
ഗ്ലോട്ടോലോഗ്uzbe1247[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഉസ്ബെക്കിസ്ഥാന്റെ ഔദ്യോഗികഭാഷയാണ് ഉസ്ബെക്ക് (oʻzbek tili അല്ലെങ്കിൽ oʻzbekcha എന്ന് ലാറ്റിൻ ലിപിയിൽ; ўзбек тили അല്ലെങ്കിൽ ўзбекча എന്ന് കിറിലിക് ലിപിയിൽ; اوُزبېک تیلی അല്ലെങ്കിൽ اوُزبېکچه‌ എന്ന് അറബിക് ലിപിയിൽ). 2 മുതൽ 2.6 കോടിവരെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഉസ്ബെക്ക് ജനതയാണ് ഈ ഭാഷ സംസാരിക്കുന്നവർ.

കിഴക്കൻ ടർക്കിക് അല്ലെങ്കിൽ ടർക്കിക് ഭാഷാകുടുംബത്തിലെ കാർലുക് (ക്വാർലഗ്) എന്ന ശാഖയിലാണ് ഈ ഭാഷ ഉൾപ്പെടുന്നത്. പേർഷ്യൻ, അറബിക്, റഷ്യൻ എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയിലുണ്ടാ‌യിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "ഉസ്ബെക്ക്". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)

സ്രോതസ്സുകൾ

[തിരുത്തുക]
  • Jahangir Mamatov, Michael Horlick, and Karamat Kadirova. A Comprehensive Uzbek-English Dictionary (eds.) Hyattsville, Maryland, 2 vol., 2011.
  • Lars Johanson. "The History of Turkic." In Lars Johanson & Éva Ágnes Csató (eds) The Turkic Languages. London, New York: Rouiden & London, 1934, pp. 175–6.
  • Yuri Bregel. "The Sarts in the Khanate of Khiva" Journal of Asian History Vol.12., 1978, pp. 146–9.
  • András J. E. Bodrogligeti. Modern Literary Uzbek – A Manual for Intensive Elementary, Intermediate, and Advanced Courses. Munich, Lincom, 2 vols., 2002.
  • William Fierman. Language planning and national development. The Uzbek experience. Berlin etc., de Gruyter, 1991.
  • Khayrulla Ismatulla. Modern literary Uzbek. Bloomington, Indiana University Press, 1995.
  • Karl A. Krippes. Uzbek–English dictionary. Kensington, Dunwoody, 1996.
  • Republic of Uzbekistan, Ministry of Higher and Middle Eductation. Lotin yozuviga asoslangan o‘zbek alifbosi va imlosi Archived 2011-09-21 at the Wayback Machine. (Latin writing based Uzbek alphabet and orthography), Tashkent Finance Institute: Tashkent, 2004.
  • Andrée F. Sjoberg. Uzbek Structural Grammar. The Hague, 1963.
  • A. Shermatov. "A New Stage in the Development of Uzbek Dialectology" in Essays on Uzbek History, Culture and Language. Ed. Bakhtiyar A. Nazarov & Denis Sinor. Bloomington, Indiana, 1993, pp. 101–9.
  • Natalie Waterson (ed.) Uzbek–English dictionary. Oxford etc., Oxford University Press, 1980.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഉസ്ബെക്ക് ഭാഷ പതിപ്പ്
തർജ്ജമ
നിഘണ്ടുക്കൾ
വ്യാകരണവും ഓർത്തോഗ്രാഫിയും
പഠനോപാധികൾ
"https://ml.wikipedia.org/w/index.php?title=ഉസ്ബെക്ക്_ഭാഷ&oldid=4114049" എന്ന താളിൽനിന്ന് ശേഖരിച്ചത്