Jump to content

ടൈക്കോ ബ്രാഹെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tycho Brahe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൈക്കോ ബ്രാഹെ
ജനനംഡിസംബർ 14,1546
മരണംഒക്ടോബർ 24,1601
ദേശീയതഡാനിഷ്
അറിയപ്പെടുന്നത്ടൈക്കോയുടെ നക്ഷത്രം,ചൊവ്വയെക്കുറിച്ചുള്ള പഠനം,ഗ്രഹങ്ങളുടെ സ്ഥാന ചലനപ്പട്ടികകൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശാസ്ത്രം

16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനാണ്‌ ടൈക്കോ ബ്രാഹെ(1546-1601).ദൂരദർശിനി പോലും കണ്ടുപിടിയ്ക്കപ്പെടുന്നതിനു മുൻപ് ചൊവ്വയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു.സൂര്യന്റെയും ,ഗ്രഹങ്ങളുടെയും സ്ഥാനചലനപ്പട്ടികകൾ വളരെ കൃത്യതയോടെ രേഖപ്പെടുത്തി.വർഷത്തിന്റെ നീളം കൃത്യമായി കണക്കാക്കിയതും അദ്ദേഹമാണ്‌.ജൊഹാൻസ് കെപ്ലർ ബ്രാഹെയുടെ ശിഷ്യനായിരുന്നു. അവരിരുവരും,"ജ്യോതിശാസ്ത്രത്തിലെ ഇരട്ടനക്ഷത്രങ്ങൾ" എന്നറിയപ്പെടുന്നു.

ബ്രാഹെയുടെ De nova stella(പുതിയ നക്ഷത്രം) എന്ന കൃതി 1573ൽ പുറത്തുവന്നു. ഇതിനെ തുടർന്ന് അരിസ്റ്റോട്ടിലിയൻ വിശ്വാസമായ മാറ്റമില്ലാത്ത ഖഗോളം എന്ന സങ്കല്പം ചോദ്യം ചെയ്യപ്പെട്ടു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടൈക്കോ_ബ്രാഹെ&oldid=2192380" എന്ന താളിൽനിന്ന് ശേഖരിച്ചത്