ട്രൂ ലൗവ്‌ സ്റ്റോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(True Love Story എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ട്രൂ ലൗവ്‌ സ്റ്റോറി
സംവിധാനംഗീതാഞ്ജലി റാവു
രചനഗീതാഞ്ജലി റാവു
കഥഗീതാഞ്ജലി റാവു
സംഗീതംTapatam - EarthSync/Laya Project
റിലീസിങ് തീയതി
  • 5 ഫെബ്രുവരി 2014 (2014-02-05) (Mumbai IFF)
സമയദൈർഘ്യം18 minutes
രാജ്യംഇന്ത്യ
ഭാഷനിശ്ശബ്ദം

ഗീതാഞ്ജലി റാവു സംവിധാനം ചെയ്‌ത അനിമേഷൻ ചിത്രമാണ് ട്രൂ ലവ് സ്റ്റോറി. ഈ ചിത്രം കേരളത്തിൽ 2014 ൽ നടന്ന അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്കും ഈ ചിത്രം തെരഞ്ഞെടുത്തിരുന്നു. [1]

ഉള്ളടക്കം[തിരുത്തുക]

മുംബൈ നഗരത്തിൽ ബോളിവുഡിനുള്ള സ്വാധീനം ആനിമേഷനിലൂടെ അവതരിപ്പിക്കുന്നതാണ് ‘ട്രൂ ലവ് സ്റ്റോറി’.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരളത്തിൽ 2014 ൽ നടന്ന അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം
  • ട്രൂ ലവ് സ്റ്റോറി ലോകത്തിലെ ഒൻപത് പ്രധാന ചലച്ചിത്രോത്സവങ്ങളിലെ മത്സരവിഭാഗത്തിലേക്ക് ഇതുവരെയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ഗീതാഞ്ജലി റാവുവിന്റെ 'ട്രൂ ലവ് സ്റ്റോറി' കാനിൽ മത്സരവിഭാഗത്തിലേക്ക്". www.thekeralanow.com. ശേഖരിച്ചത് 20 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രൂ_ലൗവ്‌_സ്റ്റോറി&oldid=2282951" എന്ന താളിൽനിന്ന് ശേഖരിച്ചത്