ട്രാവൽ ഏജൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Travel agency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തോമസ് കുക്ക് ട്രാവൽ ഏജൻസി

യാത്രകൾ, വിനോദ യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമോ പൊതു സ്ഥാപനമോ ആണ് ട്രാവൽ ഏജൻസി. വിമാന ടിക്കറ്റുകൾ, കാർ വാടകക്ക് നൽകുക, കപ്പൽ യാത്രകൾ, ഹോട്ടൽ, തീവണ്ടി ടിക്കറ്റുകൾ, ട്രാവൽ ഇൻഷുറൻസ്, ടൂർ പാക്കേജുകൾ എന്നിവ ഇവരുടെ സേവനങ്ങൾ ആണ്.

ഉത്ഭവം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് മോഡേൺ ട്രാവൽ ഏജൻസി രൂപം കൊണ്ടത്.

"https://ml.wikipedia.org/w/index.php?title=ട്രാവൽ_ഏജൻസി&oldid=2413577" എന്ന താളിൽനിന്ന് ശേഖരിച്ചത്