സംവാദം:ട്രാവൽ ഏജൻസി

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    Like an Advertisement for a Travel Agency.— ഈ തിരുത്തൽ നടത്തിയത് 2.90.79.120 (സംവാദംസംഭാവനകൾ)

    അങ്ങനെ കാണേണ്ടതില്ല. ഒരു സേവനം എന്ന നിലയിൽ അതിനെ നിർവ്വചിക്കാനുള്ള ലേഖനമാണ്. ഇംഗ്ലീഷ് വിക്കിയിലും സമാന താൾ ഉണ്ട്. ഏതെങ്കിലും ട്രാവൽ ഏജൻസിയെ കുറിച്ചല്ല, ട്രാവൽ ഏജൻസി എന്ന സങ്കല്പത്തെ കുറിച്ചാണ് ലേഖനം. പരസ്യ സ്വഭാവമൊന്നുമില്ല. --Adv.tksujith (സംവാദം) 17:53, 16 ഒക്ടോബർ 2016 (UTC)Reply[മറുപടി]
    "https://ml.wikipedia.org/w/index.php?title=സംവാദം:ട്രാവൽ_ഏജൻസി&oldid=2413992" എന്ന താളിൽനിന്ന് ശേഖരിച്ചത്