ടിക ബായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tika Bhai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിക 'ബായ്'
തൊഴിൽനേപ്പാളി കവി

നേപ്പാളി കവിയും വിവർത്തകനുമാണ് ടിക ബായ്. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

ഹംരോ ആവാസ് മാസികാ എഡിറ്ററായ ഇദ്ദേഹം അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • കേവൽ ബുക്യചാഹരു (KEWAL BUKHYACHAHARU) (1998)
  • ഗുൻഗുൻ (GUNGUN JOINTLY WITH BIREN GOLEY) (2000)
  • ജാതീയ മുക്തി സംഘർഷ്കോ ബാർഷ (JATIYA MUKTI SANGHARSKO SAYA BARSHA - 2008)
  • പൈത്താലതളിര (PAITALATALTIRA )(2012)
  • ഭഗത്സിംഗ് കാ മഹത്ത്വപൂർണ ദസ്താവെജാഹരു (BHAGATSINGH KA MAHATWAPURNA DASTAWEJHARU.)

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.
"https://ml.wikipedia.org/w/index.php?title=ടിക_ബായ്&oldid=3654075" എന്ന താളിൽനിന്ന് ശേഖരിച്ചത്