ടിക ബായ്
ദൃശ്യരൂപം
ടിക 'ബായ്' | |
---|---|
തൊഴിൽ | നേപ്പാളി കവി |
നേപ്പാളി കവിയും വിവർത്തകനുമാണ് ടിക ബായ്. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം ലഭിച്ചു. [1]
ജീവിതരേഖ
[തിരുത്തുക]ഹംരോ ആവാസ് മാസികാ എഡിറ്ററായ ഇദ്ദേഹം അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- കേവൽ ബുക്യചാഹരു (KEWAL BUKHYACHAHARU) (1998)
- ഗുൻഗുൻ (GUNGUN JOINTLY WITH BIREN GOLEY) (2000)
- ജാതീയ മുക്തി സംഘർഷ്കോ ബാർഷ (JATIYA MUKTI SANGHARSKO SAYA BARSHA - 2008)
- പൈത്താലതളിര (PAITALATALTIRA )(2012)
- ഭഗത്സിംഗ് കാ മഹത്ത്വപൂർണ ദസ്താവെജാഹരു (BHAGATSINGH KA MAHATWAPURNA DASTAWEJHARU.)
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.