അമേരിക്കയുടെ ദേശീയഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Star-Spangled Banner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ സ്റ്റാർ സ്പാൻ‌ഗിൾഡ് ബാനർ ആണ്‌ അമേരിക്കയുടെ ദേശീയഗാനം. ൧൮൧൪ (1814)-ൽ ബാൾട്ടിമോറിൽ വെച്ചു നടന്ന യുദ്ധത്തിനു സാക്ഷ്യം വഹിച്ച ഫ്രാൻസിസ് സ്കോട്ട് കീ, അന്ന് ബ്രിട്ടീഷുകാർ തോറ്റു മടങ്ങവേ ഫോർട്ട് മക്‌ഹെന്രിയിൽ ഉയർത്തിയ ഭീമൻ പതാകയെ വർണ്ണിച്ച് എഴുതിയതാണ്‌ ഈ ഗാനം. ഡിഫൻസ് ഓഫ് ബാൾട്ടിമോർ എന്നു പേരിട്ടിരുന്ന ഗാനത്തിനെ ൧൯൩൧ (1931) മാർച്ച് 3-ആം തീയതി ദേശീയഗാനമായി അംഗീകരിച്ചു.

1814-ലെ പ്രിന്റ്
15-star, 15-stripe "Star-Spangled Banner" flag
ഫ്രാൻസിസ് സ്കോട്ട് കീയുടെ കയ്യെഴുത്തുപ്രതി. മെരിലാൻ‌ഡ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയിൽ പൊതു പ്രദർശനത്തിനു വെച്ചിരിക്കുന്നു

വരികൾ[തിരുത്തുക]

O say, can you see, by the dawn’s early light,
What so proudly we hailed at the twilight's last gleaming,
Whose broad stripes and bright stars, through the perilous fight
O’er the ramparts we watched, were so gallantly streaming?
And the rockets’ red glare, the bombs bursting in air
Gave proof through the night that our flag was still there;
O say, does that star-spangled banner yet wave
O’er the land of the free and the home of the brave


"https://ml.wikipedia.org/w/index.php?title=അമേരിക്കയുടെ_ദേശീയഗാനം&oldid=2146721" എന്ന താളിൽനിന്നു ശേഖരിച്ചത്