ദി ക്രൂഡ്സ്
ദൃശ്യരൂപം
(The Croods എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Croods | |
---|---|
സംവിധാനം | Kirk DeMicco Chris Sanders |
നിർമ്മാണം | Kristine Benson Jane Hartwell |
കഥ | John Cleese[1] Kirk DeMicco Chris Sanders |
തിരക്കഥ | Kirk DeMicco Chris Sanders |
അഭിനേതാക്കൾ | Nicolas Cage Emma Stone Ryan Reynolds Catherine Keener Clark Duke Cloris Leachman |
സംഗീതം | Alan Silvestri[2] |
ഛായാഗ്രഹണം | Yong Duk Jhun |
ചിത്രസംയോജനം | Eric Dapkewicz Darren T. Holmes |
സ്റ്റുഡിയോ | DreamWorks Animation |
വിതരണം | 20th Century Fox |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | ആംഗലേയം |
ബജറ്റ് | $135 million[3] |
സമയദൈർഘ്യം | 98 minutes[4] |
ആകെ | $330,697,000[3] |
2013-ൽ ഇറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേറ്റ്ഡ് കോമഡി ചലച്ചിത്രം ആണ് ദി ക്രൂഡ്സ്. ഡ്രീം വർക്ക് അനിമേഷൻ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് .
കഥ
[തിരുത്തുക]ശബ്ദം നൽകിയവർ
[തിരുത്തുക]നിക്കോളസ് കേജ് , എമ്മ സ്റ്റോൺ തുടങ്ങിയവർ ആണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നല്കിയിടുള്ളത്.
വീഡിയോ ഗെയിം
[തിരുത്തുക]ഈ ചലച്ചിത്രത്തെ ആസ്പദമാക്കി ഉള്ള വീഡിയോ ഗെയിം മാർച്ച് 19, 2013 നു റിലീസ് ചെയ്തു .
അവലംബം
[തിരുത്തുക]- ↑ Felperin, Leslie (February 15, 2013). "The Croods". Variety. Retrieved March 8, 2013.
- ↑ "Alan Silvestri to Score Dreamworks Animation's 'The Croods'". FilmMusicReporter.com. May 8, 2012. Retrieved August 17, 2012.
- ↑ 3.0 3.1 "The Croods (2013)". Box Office Mojo. Retrieved 24 March 2013.
- ↑ "THE CROODS (U)". British Board of Film Classification. 2013-02-19. Archived from the original on 2013-04-19. Retrieved 2013-02-19.