ദി ആഫ്രിക്കൻ ഹു വാണ്ടഡ് ടു ഫ്ലൈ
ദൃശ്യരൂപം
(The African Who Wanted to Fly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി ആഫ്രിക്കൻ ഹു വാണ്ടഡ് ടു ഫ്ലൈ | |
---|---|
സംവിധാനം | Samantha Biffot |
രാജ്യം | Gabon |
ഭാഷ | French language |
സമയദൈർഘ്യം | 71 minutes |
സാമന്ത ബിഫോട്ട് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു ഗാബോണീസ് ചലച്ചിത്രമാണ് ദി ആഫ്രിക്കൻ ഹു വാണ്ടഡ് ടു ഫ്ലൈ (ഫ്രഞ്ച്: L'Africain Qui Voulait Voler). ഇത് ഭാഗികമായി ലൂക്ക് ബെൻഡ്സയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചൈനീസ്, ഫ്രഞ്ച് എന്നീ രണ്ട് ഭാഷകളിലായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷ് സബ്ടൈറ്റിലുകളുമുണ്ടായിരുന്നു.[1]
നിർമ്മാണം
[തിരുത്തുക]ദി ആക്ടേഴ്‌സ് കമ്പനി തിയേറ്ററിൽ (ഫ്രാൻസ്) സഹ-നിർമ്മാണത്തോടെ നിയോൺ റൂജ് ആണ് ദി ആഫ്രിക്കൻ ഹൂ വാണ്ടഡ് ടു ഫ്ലൈ നിർമ്മിച്ചത്.[2] ഗാബോണിലും ചൈനയിലുമായി രംഗങ്ങൾ ചിത്രീകരിച്ചു. ചൈനീസ് ട്യൂണുകളിലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.[3]
അവലംബം
[തിരുത്തുക]- ↑ "The African Who Wanted to Fly". Berkeley Art Museum and Pacific Film Archive. Berkeley, California. Retrieved 2020-10-01.
{{cite web}}
: CS1 maint: url-status (link) - ↑ "The African Who Wanted to Fly | Neon Rouge Production". neonrouge.com. Retrieved 2020-10-01.
- ↑ Verhaeghe, Marceau (5 February 2020). "L'africain qui voulait voler, de Samantha Biffot". Cinergie. Retrieved 1 October 2020.
{{cite web}}
: CS1 maint: url-status (link)