സ്വാമി ചിതാനന്ദ സരസ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swami Chidanand Saraswati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എച്ച്.എച്ച്.പൂജ്യ സ്വാമി ചിതാനന്ദ സരസ്വതി
H.H. Pujya Swami Chidanand Saraswatiji.jpg

ഭാരതത്തിലെ ഋഷികേഷിനടുത്തുള്ള പരമാർത്ഥ നികേതൻ എന്ന ആത്മീയ സ്ഥാപനത്തിൻറെ പ്രസിഡണ്ടാണ് സ്വാമി ചിതാനന്ദ സരസ്വതി. പരമാർത്ഥ നികേതൻ ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച ആത്മീയസ്ഥാപനമാണ്‌. [1][2]. ഹിന്ദു-ജൈൻ ക്ഷേത്രത്തിൻറെ സ്ഥാപകൻ കൂടിയാണദ്ദേഹം.

വിദ്യാഭ്യാസം[തിരുത്തുക]

1969ൽ പരമാർത്ഥ നികേതനിൽ വരികയും സന്യാസിദീക്ഷ സ്വീകരിക്കുകയും ചെയ്തു.

ആത്മീയ ഗുരു[തിരുത്തുക]

ഭാരതത്തിലും വിദേശ രാജ്യങ്ങളായ അമേരിക്ക,കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിൽ അദ്ദേഹം ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]