സ്വാമി ചിതാനന്ദ സരസ്വതി
ദൃശ്യരൂപം
എച്ച്.എച്ച്.പൂജ്യ സ്വാമി ചിതാനന്ദ സരസ്വതി | |
---|---|
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭാരതത്തിലെ ഋഷികേഷിനടുത്തുള്ള പരമാർത്ഥ നികേതൻ എന്ന ആത്മീയ സ്ഥാപനത്തിൻറെ പ്രസിഡണ്ടാണ് സ്വാമി ചിതാനന്ദ സരസ്വതി. പരമാർത്ഥ നികേതൻ ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച ആത്മീയസ്ഥാപനമാണ്. [1][2]. ഹിന്ദു-ജൈൻ ക്ഷേത്രത്തിൻറെ സ്ഥാപകൻ കൂടിയാണദ്ദേഹം.
വിദ്യാഭ്യാസം
[തിരുത്തുക]1969ൽ പരമാർത്ഥ നികേതനിൽ വരികയും സന്യാസിദീക്ഷ സ്വീകരിക്കുകയും ചെയ്തു.
ആത്മീയ ഗുരു
[തിരുത്തുക]ഭാരതത്തിലും വിദേശ രാജ്യങ്ങളായ അമേരിക്ക,കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിൽ അദ്ദേഹം ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Swami Chidanand Saraswati Archived 2009-08-15 at the Wayback Machine. Life Positive
- ↑ Swami Chidanand Saraswati Omega Institute