സ്വെറ്റ്‌ല ഒറ്റ്‌സെറ്റോവ
ദൃശ്യരൂപം
(Svetla Otsetova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Medal record | ||
|---|---|---|
| Women's rowing | ||
| Representing | ||
| Olympic Games | ||
| 1976 Montreal | Double sculls | |
| World Rowing Championships | ||
| 1978 Karapiro | Double sculls | |
| 1977 Amsterdam | Double sculls | |
| 1979 Bled | Double sculls | |
| 1975 Nottingham | Double sculls | |
പ്രമുഖ ബൾഗേറിയൻ തുഴച്ചിൽ താരമാണ് സ്വെറ്റ്‌ല ഒറ്റ്‌സെറ്റോവ[1] - English:Svetla Otsetova, Bulgarian: Светла Оцетова. 1976ൽ കാനഡയിലെ മൊൻട്രിയലിൽ നടന്ന വേനൽക്കാല ഒളിമ്പിക്‌സിൽ വനിതകളുടെ ഇരട്ട പങ്കായ തുഴച്ചിലിൽ സ്വർണ്ണം നേടി[2]. അന്താരാഷ്ട്ര ഒളിമ്പിക്‌സിൽ കമ്മിറ്റിയിൽ സേവനം അനുഷ്ടിച്ച മൂന്നാമത്തെ വനിതയാണ് സ്വെറ്റ്‌ല ഒറ്റ്‌സെറ്റോവ. 2012 വരെ ബൾഗേറിയൻ റോവിങ് ഫെഡറേഷൻ പ്രസിഡന്റായിരുന്നു സ്വെറ്റ്‌ല.[3]
അവലംബം
[തിരുത്തുക]- ↑ "Bulgarians in FISA". Archived from the original on 2011-07-27. Retrieved 2017-05-08.
- ↑ "1976 Summer Olympics – Montreal, Canada –Rowing"– databaseOlympics.com (Retrieved on March 9, 2008)
- ↑ Gergov, Nikolay (2009-08-21). "Оцетова поиска БОК. Костадинова отива при Борисов, иска нов имот" (in Bulgarian). 7sport.net. Archived from the original on 2016-03-04. Retrieved 2015-10-31.
{{cite web}}: CS1 maint: unrecognized language (link)