സുരജ്കുണ്ട് ചൂട് നീരുറവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Surajkund Hot Spring എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സുരജ്കുണ്ട് ചൂട് നീരുറവ
सूरजकुंड
India Jharkhand location map.svg
LocationHazaribagh district, Jharkhand, India
Coordinates24°08′58″N 85°38′44″E / 24.14945°N 85.64545°E / 24.14945; 85.64545
Elevation364 മീറ്റർ (1,194 അടി)
TypeSulfur
TemperatureSurface temp: 85 °C (185 °F)
Av sub-surface temp:165 °C (329 °F)

ഇന്ത്യൻ സംസ്ഥാനമായ ഝാർഖണ്ഡിലെ ഹസരിബാഗ് ജില്ലയിലെ ബേൽകാപി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത ചൂട് നീരുറവയാണ് സുരജ്കുണ്ഡ് ചൂട് നീരുറവ (ഹിന്ദി: सूरजकुंड) (സൂര്യ കുണ്ട് എന്നും അറിയപ്പെടുന്നു). സുരജ്കുണ്ട് ചൂട് നീരുറവയിലെ സൾഫറിന് ശരീരം സുഖപ്പെടുത്തുന്നതിനാവശ്യമായ കഴിവുള്ളതുകൊണ്ട്, സ്പാകളും സോണകളും ഉൾപ്പെടെ നിരവധി സൌകര്യങ്ങൾ ഇതിനോടനുബന്ധിച്ച് ഝാർഖണ്ഡ് ടൂറിസം വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.[1] ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ നീരുറവയാണ് സുരജ്കുണ്ടിലേതെന്ന് കരുതുന്നു.[2] ഇവിടത്തെ ചൂട് നീരുറവയുടെ ഉപരിതല താപനില 87 °C (189 °F)-ഉം ഉപരിതലത്തിനടിയിലെ ശരാശരി താപനില 165 °C (329 °F)-ഉം ആണ്. ഇന്ത്യയിൽ ഭൂതാപോർജ്ജത്തിന്റെ ഉല്പാദത്തിന് സാധ്യത കാണുന്ന ഇടങ്ങളിലൊന്നു് കൂടിയാണിത്.

അവലംബം[തിരുത്തുക]

  1. "Luxury holiday in lap of nature - State to spend Rs 8 crore for hot water spa in Hazaribagh, watchtower in Khunti & museum in Chatra". The Telegraph, 26 September 2009. ശേഖരിച്ചത് 2010-04-26. Italic or bold markup not allowed in: |publisher= (help)
  2. "Suraj Kund Hot Spring". india9. ശേഖരിച്ചത് 2010-04-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

External videos
സുരജ് കുണ്ട്