സിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subscriber Identity Module എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു സിം കാർഡ്‌

വരിക്കാരനെ തിരിച്ചറിയുവാൻ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ഒരു ഐ.സി ചിപ്പാണ് സിം (SIM-Subscriber Identity Module). ഇത് മൊബൈൽ ഫോണുകളുടെ അകത്ത് ഘടിപ്പിച്ചാണ് മൊബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കുന്നത്. ആദ്യകാല സിം കാർഡുകൾ ഒരു ക്രെഡിറ്റ്‌ കാർഡിന്റെ വലിപ്പം ഉള്ളതായിരുന്നു(85.60 mm × 53.98 mm × 0.76 mm) . പിന്നീട് മൊബൈൽ ഫോണുകൾ ചെറുതായപ്പോൾ സിം കാർഡുകളും ചെറുതായി (25 mm × 15 mm). ഇപ്പോൾ മൈക്രോ സിമ്മുകളും നാനോ സിമ്മുകളും ഇറങ്ങുന്നു

"https://ml.wikipedia.org/w/index.php?title=സിം&oldid=3508252" എന്ന താളിൽനിന്ന് ശേഖരിച്ചത്