കൊറ്റി
ദൃശ്യരൂപം
(Stork എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Storks | |
---|---|
Immature Asian openbill stork | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Family: | Ciconiidae Gray, 1840
|
Genera | |
Anastomus |
ഏന്തിവലിച്ച പോലെ നടക്കുന്ന, നീണ്ട കാലും,കഴുത്തും തടിച്ച് നീണ്ട കൊക്കുമുള്ള വലിയ പക്ഷികളാണ് കൊറ്റികൾ. സിക്കനീഡൈ/സിക്കനീഡി കുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്.