പൊട്ടുമുഖൻ നെത്തോലി
ദൃശ്യരൂപം
(Stolephorus waitei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Spotty-face anchovy | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | S. waitei
|
| Binomial name | |
| Stolephorus waitei Jordan & Seale, 1926
| |
കടൽ വാസിയായ ഒരു മൽസ്യമാണ് പൊട്ടുമുഖൻ നെത്തോലി അഥവാ Spotty-Face Anchovy. (ശാസ്ത്രീയനാമം: Stolephorus waitei). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
കുടുംബം
[തിരുത്തുക]നെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.