ഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Song എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗാനം എന്നാൽ പാട്ട്. ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉണ്ടായിരിക്കും. ഗാന രചയിതാക്കളെ കവി/കവയിത്രി എന്നു നാമകരണം ചെയ്തിരിക്കുന്നു. ഗാനങ്ങൾക്കു സംഗീതം നൽകുന്നവരെ സംഗീതസംവിധായകർ എന്നും നാമകരണം ചെയ്തിരിക്കുന്നു.

പലതരം ഗാനങ്ങൾ[തിരുത്തുക]

മനുഷ്യമനസ്സിന്റെ വികാരം ഒരു ഗാനത്തിൽ ഉൾക്കോള്ളുന്നു. അങ്ങനെ ഗാനങ്ങളെ പലതരത്തിൽ ക്രമീകരിക്കാം.

 1. ഭക്തിഗാനങ്ങൾ (Devotional Songs)
 2. പ്രേമഗാനങ്ങൾ (Romantic Songs)
 3. ദു:ഖഗാനങ്ങൾ (Sad Songs)
 4. ലളിതഗാനങ്ങൾ


ഭക്തിഗാനങ്ങൾ (Devotional Songs)[തിരുത്തുക]

 1. ശബരിമലയിൽ തങ്ക സൂര്യോദയം.......
 2. ഹരിവരാസനം വിശ്വമോഹനം.......
 3. വടക്കുംനാഥ സർവ്വം നടത്തും നാഥാ.....
 4. കാലിത്തോഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ ....
 5. അള്ളാവിൻ കാരുണ്യമില്ലെയിൽ ഭൂമിയിൽ എല്ലാരും എല്ലാരും യത്തീമുകൾ.....

പ്രേമഗാനങ്ങൾ (Romantic Songs)[തിരുത്തുക]

 1. അല്ലിയാമ്പൽ കടവിലങ്ങരക്കു വെള്ളം .....
 2. മഞ്ഞുപോലെ മാമ്പൂ പോലെ......
 3. തങ്കത്തളതാളം.......
 4. ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം ........
 5. ചന്ദ്രികയിൽ അലിയുന്നു ചന്ദ്രികാന്തം ......
 6. ഒന്നുതൊടാൻ ഉള്ളൈൽ തീരാമോഹം .......

ദു:ഖഗാനങ്ങൾ (Sad Songs)[തിരുത്തുക]

 1. സൂര്യകിരീടം വീണുടഞ്ഞു ......
 2. സന്ധ്യെ കണ്ണീരിലെന്തെ ......
 3. രാപ്പാടി കേഴുന്നുവോ ........

ലളിതഗാനങ്ങൾ[തിരുത്തുക]

 1. ഉത്രാടപൂനിലാവെ വാ......
 2. ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ .....
"https://ml.wikipedia.org/w/index.php?title=ഗാനം&oldid=3088286" എന്ന താളിൽനിന്ന് ശേഖരിച്ചത്