ശിവഗിരി ശാരദാ മഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarada Mutt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sarada Mutt
പേരുകൾ
ശരിയായ പേര്:Sivagiri Sarada Mutt
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Kerala
സ്ഥാനം:Sivagiri, Varkala
History
സൃഷ്ടാവ്:Sree Narayana Guru

കേരളത്തിലെ വർക്കലയിലെ ശിവഗിരിയിലെ ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച സരസ്വതി ക്ഷേത്രമാണ് ശാരദാ മഠം ..[1] 1912 ഏപ്രിലിലെ പൗർണമി ദിനത്തിൽ ശാരദ മഠത്തിൽ വച്ച് ഗുരുദേവൻ പ്രതിഷ്ഠ നടത്തി. ഡോ. പൽപ്പു ശാരദ പ്രതിഷ്ഠാ കമ്മിറ്റി പ്രസിഡന്റായിരുന്നു. മഹാകവി കുമാരനാശാൻ സെക്രട്ടറിയായിരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Varkala".

http://www.sivagiri.org/

"https://ml.wikipedia.org/w/index.php?title=ശിവഗിരി_ശാരദാ_മഠം&oldid=3227973" എന്ന താളിൽനിന്ന് ശേഖരിച്ചത്