ശിവഗിരി ശാരദാ മഠം
Sarada Mutt | |
---|---|
പേരുകൾ | |
ശരിയായ പേര്: | Sivagiri Sarada Mutt |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Kerala |
സ്ഥാനം: | Sivagiri, Varkala |
ചരിത്രം | |
സൃഷ്ടാവ്: | Sree Narayana Guru |
കേരളത്തിലെ വർക്കലയിലെ ശിവഗിരിയിൽ ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച സരസ്വതി ക്ഷേത്രമാണ് ശാരദാ മഠം.[1] 1912 ഏപ്രിലിലെ പൗർണമി ദിനത്തിൽ ശാരദ മഠത്തിൽ വച്ച് ഗുരുദേവൻ പ്രതിഷ്ഠ നടത്തി. ഡോ. പൽപ്പു ശാരദ പ്രതിഷ്ഠാ കമ്മിറ്റി പ്രസിഡന്റായിരുന്നു. മഹാകവി കുമാരനാശാൻ സെക്രട്ടറിയായിരുന്നു.

ഇതും കാണുക[തിരുത്തുക]
- ശ്രീനാരായണഗുരു
- Sree Narayana Dharma Sangham
- ശിവഗിരി
- എസ്.എൻ.ഡി.പി. യോഗം
- Temples built by Narayana Guru