സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ കത്തീഡ്രൽ, പരമാരിബൊ
ദൃശ്യരൂപം
(Saint Peter and Paul Cathedral, Paramaribo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും കത്തീഡ്രൽ-ബസിലിക്ക എന്നുമറിയപ്പെടുന്ന സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ കത്തീഡ്രൽ (Dutch: Sint-Petrus-en-Pauluskathedraal) സുരിനാമിൻറെ തലസ്ഥാനമായ പരമാരിബൊയിൽ സ്ഥിതി ചെയ്യുന്ന ഒരു റോമൻ കത്തോലിക്കാ കത്തീഡ്രൽ ആണ്. ഇത് പടിഞ്ഞാറൻ അർദ്ധഗോളത്തിലെ വലിയ തടി കൊണ്ടുള്ള ഘടനയോടുകൂടിയ കത്തീഡ്രലും പരമാരിബൊയിലെ റോമൻ കത്തോലിക്കാ രൂപതയുമാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- Saint Peter & Paul Cathedral in the Structurae database
- World Record Tour