എസ്.എസ്. സജിൻ
(S.S. Sajin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്.എസ്. സജിൻ | |
---|---|
ജനനം | നല്ലൂർവട്ടം, തിരുവനന്തപുരം,കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശിൽപ്പി |
അറിയപ്പെടുന്നത് | ശിൽപ്പി |
കേരളീയനായ ശിൽപ്പിയാണ് എസ്.എസ്. സജിൻ . 2017 ൽ ശിൽപ്പ നിർമ്മിതിക്ക് കേരള ലളിത കലാ അക്കാദമി അവാർഡ് ലഭിച്ചു.[1]
ജീവിതരേഖ[തിരുത്തുക]
തിരുവനന്തപുരം നല്ലൂർവട്ടം സ്വദേശിയാണ്[2]
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള ലളിത കലാ അക്കാദമി അവാർഡ് (2017)
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-01. Retrieved 2017-07-30.
- ↑ http://www.deshabhimani.com/art-stage/news-paintingart-and-stage-19-03-2017/631523