എസ്.എസ്. സജിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.എസ്. സജിൻ
ജനനം
നല്ലൂർവട്ടം, തിരുവനന്തപുരം,കേരളം
ദേശീയതഇന്ത്യൻ
തൊഴിൽശിൽപ്പി
അറിയപ്പെടുന്നത്ശിൽപ്പി

കേരളീയനായ ശിൽപ്പിയാണ് എസ്.എസ്. സജിൻ . 2017 ൽ ശിൽപ്പ നിർമ്മിതിക്ക് കേരള ലളിത കലാ അക്കാദമി അവാർഡ് ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം നല്ലൂർവട്ടം സ്വദേശിയാണ്[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിത കലാ അക്കാദമി അവാർഡ് (2017)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-01. Retrieved 2017-07-30.
  2. http://www.deshabhimani.com/art-stage/news-paintingart-and-stage-19-03-2017/631523
"https://ml.wikipedia.org/w/index.php?title=എസ്.എസ്._സജിൻ&oldid=3626489" എന്ന താളിൽനിന്ന് ശേഖരിച്ചത്