റോസാദലങ്ങൾ
(Rosadalangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്. ജയചന്ദ്രൻ നായർ എഴുതിയ ലേഖന സമാഹാരമാണ് റോസാദലങ്ങൾ. സമകാലിക മലയാളം വാരികയിൽ ഇതേ പേരുള്ള ഒരു പംക്തിയായി പ്രസിദ്ധീകരിച്ചു വന്ന ലേഖനങ്ങളുടെ പുസ്തകരൂപം ആണിത് .
പ്രസാധകർ[തിരുത്തുക]
2010 ൽമാതൃഭൂമിബുക്സ് ആണ് ഈ ക്യതി പ്രസിദ്ധീകരിച്ചത് .
അവലംബം[തിരുത്തുക]