രശ്മി വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rashmi Varma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രശ്മി വർമ്മ
ബിഹാർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം
പദവിയിൽ
ഓഫീസിൽ
2020
മുൻഗാമിവിനയ് വർമ്മ
മണ്ഡലംനർകതിയാഗഞ്ച്
ഓഫീസിൽ
2014–2015
മുൻഗാമിസതീഷ് ചന്ദ്ര ദുബെ
പിൻഗാമിവിനയ് വർമ്മ
മണ്ഡലംനർകതിയാഗഞ്ച്
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-01-04) 4 ജനുവരി 1967  (57 വയസ്സ്)[1]
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
ജോലിPolitician

രശ്മി വർമ്മ ബീഹാറിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയും ഭാരതീയ ജനതാപാർട്ടി അംഗവുമാണ്.[2] 2014 ഓഗസ്റ്റ് 25 മുതൽ അവർ ബീഹാർ നിയമസഭയിൽ നർക്കതിയാഗഞ്ചിനെ പ്രതിനിധീകരിക്കുന്നു. 2014-ലെ ഉപതെരഞ്ഞെടുപ്പിൽ ബീഹാറിലെ നർകതിയാഗഞ്ചിൽ നിന്ന് വിജയിച്ച അവർ നർകതിയാഗഞ്ച് മുൻ മേയറായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് മത്സരിച്ച വിനയ് വർമയെ തോൽപ്പിച്ച് അവർ 2020 ലെ തിരഞ്ഞെടുപ്പിൽ നർകതിയാഗഞ്ചിൽ നിന്ന് വിജയിച്ചു.[3][4]

അവലംബം[തിരുത്തുക]

  1. "बिहार विधान सभा सचिवालय - सप्तदश बिहार विधान सभा मे माननीय सदस्यों की जन्म तिथि एवं टर्मवार सूची" (PDF). Bihar Vidhan Sabha (in Hindi). Archived (PDF) from the original on 27 April 2023.{{cite web}}: CS1 maint: unrecognized language (link)
  2. "BIHAR VIDHAN SABHA/Know your MLA". vidhansabha.bih.nic.in. Retrieved 2020-12-09.
  3. "Rashmi Varma bjp Candidate 2020 विधानसभा चुनाव परिणाम Narkatiaganj". Amar Ujala (in ഹിന്ദി). Retrieved 2020-12-09.
  4. Live, A. B. P. "Bihar Elections 2020 Candidate | Rashmi Varma | Narkatiaganj". news.abplive.com (in ഇംഗ്ലീഷ്). Retrieved 2020-12-09.
"https://ml.wikipedia.org/w/index.php?title=രശ്മി_വർമ്മ&oldid=4080213" എന്ന താളിൽനിന്ന് ശേഖരിച്ചത്