രാംദറശ് മിശ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramdarash Mishra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാംദറശ് മിശ്ര
ദേശീയതഇന്ത്യൻ
തൊഴിൽഹിന്ദി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
ആഗ് കി ഹൻസി(കവിത)

2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഹിന്ദി കവിയാണ്രാംദറശ് മിശ്ര. ആഗ് കി ഹൻസി(കവിത) എന്ന കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.
"https://ml.wikipedia.org/w/index.php?title=രാംദറശ്_മിശ്ര&oldid=3656517" എന്ന താളിൽനിന്ന് ശേഖരിച്ചത്