രാംദറശ് മിശ്ര
രാംദറശ് മിശ്ര | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഹിന്ദി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | ആഗ് കി ഹൻസി(കവിത) |
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഹിന്ദി കവിയാണ്രാംദറശ് മിശ്ര. ആഗ് കി ഹൻസി(കവിത) എന്ന കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]
കൃതികൾ[തിരുത്തുക]
- ആഗ് കി ഹൻസി (കവിത)
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.