രാമ രാവണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rama Ravanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രാമ രാവണൻ
സംവിധാനംബിജു വട്ടപ്പാറ
നിർമ്മാണംവത്സമ്മ ജോസഫ് ഷാർജ
അഭിനേതാക്കൾസുരേഷ് ഗോപി
മിത്ര കുര്യൻ
ബിജു മേനോൻ
നെടുമുടി വേണു
സംഗീതംകൈതപ്രം
ഛായാഗ്രഹണംബിജു ജേക്കബ്
റിലീസിങ് തീയതിമാർച്ച് 26, 2010
രാജ്യംഇന്ത്യ
ഭാഷമലയാളം

മാധവിക്കുട്ടിയുടെ മനോമി എന്ന നോവലിനെ ആസ്പദമാക്കി ബിജു വട്ടപ്പാറ സംവിധാനം ചെയ്യുന്ന മലയാളചലച്ചിത്രമാണ് രാമ രാവണൻ. ഈ ചിത്രത്തിൽ സുരേഷ് ഗോപി, മിത്ര കുര്യൻ, ബിജു മേനോൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ലെന തുടങ്ങിയവർ അഭിനയിക്കുന്നു.

കഥാസംഗ്രഹം[തിരുത്തുക]

അഭിനേതാക്കൾ[തിരുത്തുക]

നടൻ വേഷം
സുരേഷ് ഗോപി തിരുചെൽവം
മിത്ര കുര്യൻ മനോമി
നെടുമുടി വേണു അന്നാദുരൈ
ബിജു മേനോൻ
ജഗതി ശ്രീകുമാർ

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രാമ_രാവണൻ&oldid=2330841" എന്ന താളിൽനിന്ന് ശേഖരിച്ചത്