രബിലാൽ തുഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rabilal Tudu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രബിലാൽ തുഡു
ദേശീയതഇന്ത്യൻ
തൊഴിൽസന്താളി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
പാർസി കാതിർ(നാടകം)

2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സന്താളി നാടകകൃത്ത്രബിലാൽ തുഡു. പാർസി കാതിർ(നാടകം) എന്ന നാടകത്തിനായിരുന്നു പുരസ്കാരം.[1]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.
"https://ml.wikipedia.org/w/index.php?title=രബിലാൽ_തുഡു&oldid=3656495" എന്ന താളിൽനിന്ന് ശേഖരിച്ചത്