ഉള്ളടക്കത്തിലേക്ക് പോവുക

രബിലാൽ തുഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രബിലാൽ തുഡു
Occupationസന്താളി സാഹിത്യകാരൻ
Notable workപാർസി കാതിർ(നാടകം)

2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സന്താളി നാടകകൃത്ത്രബിലാൽ തുഡു. പാർസി കാതിർ(നാടകം) എന്ന നാടകത്തിനായിരുന്നു പുരസ്കാരം.[1]

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.
"https://ml.wikipedia.org/w/index.php?title=രബിലാൽ_തുഡു&oldid=3656495" എന്ന താളിൽനിന്ന് ശേഖരിച്ചത്