ആർ. വിശ്വനാഥൻ
ദൃശ്യരൂപം
(R. Viswanathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാള സാഹിത്യ നിരൂപകനും അദ്ധ്യാപകനുമാണ് ആർ. വിശ്വനാഥൻ (ജനനം:1942). അന്വയം എന്ന കൃതിക്ക് 1992 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]എം.എ, പി.എച്ച്.ഡി ബിരുദങ്ങൾ നേടി. കോഴിക്കോട് സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്നു. [1]
കൃതികൾ
[തിരുത്തുക]- അന്വയം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം (അന്വയം)
അവലംബം
[തിരുത്തുക]- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 443. ISBN 81-7690-042-7.