Jump to content

ആർ. വിശ്വനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള സാഹിത്യ നിരൂപകനും അദ്ധ്യാപകനുമാണ് ആർ. വിശ്വനാഥൻ (ജനനം:1942). അന്വയം എന്ന കൃതിക്ക് 1992 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

എം.എ, പി.എച്ച്.ഡി ബിരുദങ്ങൾ നേടി. കോഴിക്കോട് സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്നു. [1]

കൃതികൾ

[തിരുത്തുക]
  • അന്വയം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (അന്വയം)

അവലംബം

[തിരുത്തുക]
  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 443. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=ആർ._വിശ്വനാഥൻ&oldid=1856824" എന്ന താളിൽനിന്ന് ശേഖരിച്ചത്