പഞ്ചാബ് ഹരിയാന ഹൈക്കോടതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Punjab and Haryana High Court എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Capitol High Court.jpg
ഹൈക്കോടതി കെട്ടിടം
സ്ഥാപിതം1919, സ്ഥാപിച്ചു, 1947 -ൽ മാറ്റി സ്ഥാപിച്ചു
രാജ്യംIndia
ആസ്ഥാനംസെക്ടർ 1, ചണ്ഡിഗഢ്
Authorized byഇന്ത്യൻ ഭാണഘടന
Decisions are appealed toഇന്ത്യൻ സുപ്രീം കോടതി
ന്യായാധിപ കാലാവധി62 ആം വയസ്സിൽ നിർബന്ധിതമായി പിരിയൽ
Number of positions85 (സ്ഥിരമായി 64, അധികമായി 21)
വെബ്സൈറ്റ്http://www.highcourtchd.gov.in/
Chief Justice
ഇപ്പോൾS.J.Vazifdar, Acting Chief Justice
Since26 ജൂലൈ2014
Lead position ends25 ഫെബ്രുവരി 2015 or till transferred/elevated

ലെ കോർബ്യൂസിയേ രൂപകൽപ്പനചെയ്ത ചാണ്ഡിഗഢ് കാപിറ്റോൾ കോംപ്ലക്സിലെ ഒരു കോടതി സമുച്ചയമാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി (Punjab and Haryana High Court). ഈ കോടതി നീതിയുടെ കൊട്ടാരം (Palace of Justice) എന്നും അറിയപ്പെടുന്നു. ചണ്ഡിഗഢ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ഹൈക്കോടതിയാണ് ഇത്. As of 21 March 2015 മാർച്ച് 21 -ലെ കണക്കുപ്രകാരം ഇവിടെ ഹൈക്കോടതിയിൽ 45 സ്ഥിരവും അധികമായി 10 പേരും ഉൾപ്പെടെ 55 ജഡ്‌ജിമാർ ഉണ്ട്.[1][2][3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Tribune News Service. "HC starts e-filing, gets Wi-Fi complex". http://www.tribuneindia.com/news/punjab/courts/hc-starts-e-filing-gets-wi-fi-complex/13112.html. External link in |work= (help)
  2. http://highcourtchd.gov.in/sub_pages/left_menu/publish/announce/announce_pdf/protection_15032013.pdf
  3. "Hon'ble Chief Justice and Judges of the High Court of Punjab and Haryana".

Coordinates: 30°45′26″N 76°48′24″E / 30.7573°N 76.8066°E / 30.7573; 76.8066