പോർട്രയിറ്റ് ഓഫ് ആൻ അൺക്നൗൺ വുമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portrait of an Unknown Woman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Portrait of an Unknown Woman
Russian: Неизвестная
Portrait of an Unknown Woman
കലാകാ(രൻ/രി)Ivan Kramskoi
വർഷം1883 (1883)
അളവുകൾ75.5 cm × 99 cm (29.7 in × 39 in)
സ്ഥലംTretyakov Gallery, Moscow, Russia
ഉടമസ്ഥൻPavel Tretyakov

റഷ്യൻ കലാകാരനായ ഇവാൻ ക്രോംസ്കോയി 1883-ൽ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ് പോർട്രയിറ്റ് ഓഫ് ആൻ അൺക്നൗൺ വുമൺ ദ അൺക്നൗൺ വുമൺ[1], ആൻ അൺക്നൗൺ ലേഡി, സ്ട്രെയ്ഞ്ചർ[2] (Russian: Неизвестная, tr. Neizvestnaya[3]) എന്നീ പേരുകളിലറിയപ്പെടുന്ന ഈ ഛായാചിത്രം. ആരാണെന്ന് തിരിച്ചറിയാത്ത ഒരു സ്ത്രീ മാതൃകയായ ഈ ചിത്രം[4]റഷ്യയിലെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളിൽ ഒന്നാണ്. ഈ ചിത്രത്തെ ആദ്യം പ്രദർശിപ്പിച്ചപ്പോൾ ഗർവ്വുള്ള ഒരു സ്ത്രീയെ ചിത്രീകരിക്കുന്നതിനെ അപലപിക്കുകയും നിരവധി വിമർശകർ ആവേശമുയർത്തുകയും ചെയ്തിരുന്നു. ജനകീയ രുചിയിലെ മാറ്റങ്ങൾക്കൊപ്പം അതിന്റെ ജനപ്രീതി വളരുകയും ചെയ്തു.[5]

മോസ്കോയിലെ ട്രെറ്റിയക്കോവ് ഗാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു. 1883-ലെ മുൻ പതിപ്പ് കുൻസ്താലെ കീൽ ആർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.[6]

വിവരണം[തിരുത്തുക]

അജ്ഞാത സ്ത്രീയുടെ ഈ ഛായാചിത്രം കലയിലെ ഘടകങ്ങളും ഛായാചിത്ര പാരമ്പര്യങ്ങളും സംയോജിപ്പിക്കുന്നു. [7] കറുത്ത രോമക്കുപ്പായവും വെൽവെറ്റ് കോട്ടും, ലെതർ കയ്യുറകളുമാണ് അവർ ധരിച്ചിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബർഗിലെ അനിഷ്‌കോവ് പാലത്തിൽ തുറന്ന വണ്ടിയിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.[8]

അവലംബം[തിരുത്തുക]

  1. Wachtel, 58
  2. "Ivan Kramskoi". russianartgallery.org. Retrieved on 17 March 2010.
  3. Hutchings, Stephen C. & Vernitski, Anat. "Russian and Soviet film adaptations of literature, 1900–2001: screening the word". Routledge, 2004. 29. ISBN 0-415-30667-1
  4. Baumgaertner, Margaret Carter (Peggy). "Ivan Kramskoy Archived 2009-12-24 at the Wayback Machine.". American Society of Portrait Artists. Retrieved on 17 March 2010.
  5. An Unknown Lady Archived 2011-07-16 at the Wayback Machine.. Tretyakov Gallery. Retrieved on 17 March 2010
  6. "The collection of the Kunsthalle zu Kiel"
  7. "Kramskoy, Ivan Nikolayevich Archived 2011-07-16 at the Wayback Machine.". Tretyakov Gallery. Retrieved 27 March, 2010.
  8. The Anichkov Palace can be seen in the background.

ഉറവിടങ്ങൾ[തിരുത്തുക]

  • Wachtel, Andrew. Plays of Expectations. University of Washington Press, 2007. 58. ISBN 0-295-98647-6

പുറം കണ്ണികൾ[തിരുത്തുക]