പെറി മേസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Perry Mason എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു പെറി മേസൺ പുസ്തകത്തിന്റെ പുറംചട്ട

അപസർപ്പക സാഹിത്യകാരനായ ഏൾ സ്റ്റാൻലി ഗാർഡ്നർ സൃഷ്ട്ടിച്ച ഒരു സാങ്കല്പിക കഥാപാത്രമാണ് പെറി മേസൺ. പെറി മേസണിനെ നായകനാക്കി ഏൾ സ്റ്റാൻലി ഗാർഡ്നർ 80- ൽപ്പരം നോവലുകളും ചെറുകഥകളും രചിക്കുകയുണ്ടായി. ബുദ്ധിമാനായ ഒരു അഭിഭാഷകൻ(attorney) ആയ പെറി മേസൺ, തന്നെത്തേടിയെത്തുന്ന കുഴഞ്ഞുമറിഞ്ഞ കേസുകളുടെ കുരുക്കഴിക്കുന്നതും തന്റെ കക്ഷിയുടെ നിരപരാധിത്വം തെളിയിക്കുകയുമാണ് മിക്ക കൃതികളുടെയും പ്രമേയം.അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെറി_മേസൺ&oldid=1941285" എന്ന താളിൽനിന്ന് ശേഖരിച്ചത്