പേരമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peramaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പേരമരം
പേരമരം ചെറുകഥ.jpg
പേരമരം
കർത്താവ്സതീഷ്ബാബു പയ്യന്നൂർ
ഭാഷമലയാളം
സാഹിത്യവിഭാഗംചെറുകഥ
പ്രസാധകൻപൂർണ്ണ പബ്ലിക്കേഷൻസ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

സതീഷ് ബാബു പയ്യന്നൂർ രചിച്ച ചെറുകഥാസമാഹാരമാണ് പേരമരം.[1] 2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. http://m.dailyhunt.in/Ebooks/malayalam/peramaram-book-153909
  2. [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"] Check |url= value (help). ദേശാഭിമാനി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=പേരമരം&oldid=2517864" എന്ന താളിൽനിന്ന് ശേഖരിച്ചത്