പാണ്ടനുറുമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Panda Ant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Panda Ant
Panda ant.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Species:
E. militaris

Mickel, 1938
Binomial name
Euspinolia militaris

വെൽവറ്റ് ആന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം പ്രാണിയാണ് പാണ്ടനുറുമ്പ് അഥവാ പാണ്ട ആന്റ് (ശാസ്ത്രീയനാമം: Euspinolia militaris).[1] കറുപ്പും വെളുപ്പും കലർന്ന രോമങ്ങൾ പാണ്ടകൾക്ക് സമാനമാണ്. തെക്കെ അമേരിക്കയാണ് ഇവയുടെ സ്വദേശം.

അവലംബം[തിരുത്തുക]

  1. Pagliano, Guido (2011-10-31). "I Mutillidae (Hymenoptera) della collezione Zavattari Le collezioni del Museo Regionale di Scienze Naturali di Torino. II". Bollettino. Museo Regionale di Scienze Naturali. Torino (in ഇറ്റാലിയൻ). 28–1: 37–60 – via ResearchGate.
"https://ml.wikipedia.org/w/index.php?title=പാണ്ടനുറുമ്പ്&oldid=3212674" എന്ന താളിൽനിന്ന് ശേഖരിച്ചത്