പാണ്ടനുറുമ്പ്
ദൃശ്യരൂപം
Panda Ant | |
---|---|
Panda ant. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Genus: | |
Species: | E. militaris Mickel, 1938
|
Binomial name | |
Euspinolia militaris |
വെൽവറ്റ് ആന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം പ്രാണിയാണ് പാണ്ടനുറുമ്പ് അഥവാ പാണ്ട ആന്റ് (ശാസ്ത്രീയനാമം: Euspinolia militaris).[1] കറുപ്പും വെളുപ്പും കലർന്ന രോമങ്ങൾ പാണ്ടകൾക്ക് സമാനമാണ്. തെക്കെ അമേരിക്കയാണ് ഇവയുടെ സ്വദേശം.
അവലംബം
[തിരുത്തുക]- ↑ Pagliano, Guido (2011-10-31). "I Mutillidae (Hymenoptera) della collezione Zavattari Le collezioni del Museo Regionale di Scienze Naturali di Torino. II". Bollettino. Museo Regionale di Scienze Naturali. Torino (in ഇറ്റാലിയൻ). 28–1: 37–60 – via ResearchGate.