കാട്ടുകൊടിവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pachygone ovata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാട്ടുകൊടിവള്ളി
Pachygone ovata.jpg
കാട്ടുകൊടിവള്ളി - ഇലകളും കായകളും ഇന്ത്യൻ ബയോഡൈവേഴ്സിറ്റിയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. ovata
ശാസ്ത്രീയ നാമം
Pachygone ovata
(Poir.) Diels
പര്യായങ്ങൾ
  • Cissampelos ovata Poir. Unresolved

മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് കാട്ടുകൊടിവള്ളി. (ശാസ്ത്രീയനാമം: Pachygone ovata). ഇല പൊഴിക്കുന്ന ഈ വള്ളിച്ചെടിക്ക് അനുകൂല കാലാവസ്ഥയിൽ 15 മീറ്ററോളം വളരാൻ കഴിയും. ഇതിൻറെ കായ മൽസ്യങ്ങളെയും പേനിനെയും വിരകളെയും കൊല്ലാൻ ഉപയോഗിക്കാറുണ്ട്. [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാട്ടുകൊടിവള്ളി&oldid=3454203" എന്ന താളിൽനിന്ന് ശേഖരിച്ചത്