ഉള്ളടക്കത്തിലേക്ക് പോവുക

പി.ആർ. നടരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. R. Natarajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി ആർ നടരാജൻ
പി.ആർ. നടരാജൻ
എം.പി, ലോക്‌സഭ
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
2019-Incumbent
മുൻഗാമിP. Nagarajan
മണ്ഡലംകോയമ്പത്തൂർ
പദവിയിൽ
2009–2014
മുൻഗാമിK. Subbarayan
പിൻഗാമിP. Nagarajan
മണ്ഡലംകോയമ്പത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-12-21) 21 ഡിസംബർ 1950 (age 75) വയസ്സ്)
കോയമ്പത്തൂർ, തമിഴ്നാട്
രാഷ്ട്രീയ കക്ഷിസി.പി.ഐ (എം)
പങ്കാളിആർ. വനജ
വസതികോയമ്പത്തൂർ
As of 31 ഓഗസ്റ്റ് 2019
ഉറവിടം:

തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി അംഗവുമാണ് പി.ആർ. നടരാജൻ. ഭാരതത്തിലെ പതിനഞ്ചാം ലോകസഭയിലെ അംഗമായിരുന്നു.

2019 - ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ തമിഴ്‍നാട്ടിലെ കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുകയുണ്ടായി.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.ആർ._നടരാജൻ&oldid=4645957" എന്ന താളിൽനിന്ന് ശേഖരിച്ചത്